Top 19 Unicode Malayalam Fonts
DOWNLOAD FONTS : Malayalam Unicode Fonts by anulubi on DeviantArt
Here are some of the finest Malayalam Unicode fonts you'll ever come across. These are the fonts I frequently utilize in my projects. I didn't design these fonts; all credit goes to the creators. I'm simply compiling them in one location so that you can easily find and use them. Thank you.♥️
എന്താണ് യൂണികോഡ് ഫോണ്ടുകൾ ?
typeit ഓ മറ്റു ഫോണ്ട് കൺവെർട്ടിങ് softwares ഓ യൂസ് ചെയ്യാതെ നേരിട്ട് കോപ്പി പേസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഫോണ്ടുകൾ ആണ് യൂണികോഡ് ഫോണ്ടുകൾ. whatsapp ലോ മറ്റു പ്ലാറ്റ്ഫോമിലോ ഉള്ള ഫോണ്ടുകൾ ഇനി fml ലേക്കോ mltt യിലേക്കോ മറ്റ് ഫോർമാറ്റിലേക്കോ മാറ്റേണ്ട കാര്യം ഇനി ഇല്ല..